ഉള്ളടക്കത്തിലേക്ക് പോവുക

സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ബാലുവിന്റെ കട

Schoolwiki സംരംഭത്തിൽ നിന്ന്
00:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാലുവിന്റെ കട | color= 3 }} ഒരു ഗ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാലുവിന്റെ കട

ഒരു ഗ്രാമത്ത് എല്ലാവരും സുഗമായി ജീവിക്കുന്നുണ്ടായിരുന്നു.പക്ഷെ അവിടെ ഒരു പ്രശ്നമുണ്ടായിരുന്നു അവിടെ അടുത്ത് ഒരു കടയും ഉണ്ടായിരുന്നില്ല അവർക്ക് സാധനങ്ങൾ വേടിക്കാൻ കുറെ ദൂരം പോകണം. അപ്പോഴാണ് ആ ഗ്രാമത്ത് ബാലു എന്ന് പേരുള്ള ഒരു ചെറുപക്കാരൻ വന്നത് അവൻ അവിടെ വാടകക്ക് വീട് എടുത്ത് താമസിക്കാൻ തുടങ്ങി.അവൻ അവിടത്തെ പ്രശ്നം കണ്ട് അവൻ ഒരു കട അവിടെ ഇട്ടു. ഗ്രാമവാസികൾ അതിനായി അവനെ സഹായിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഗ്രാമവാസികളും ബാലുവും സന്തോഷമായി.

സാനിയ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ