സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ബാലുവിന്റെ കട
ബാലുവിന്റെ കട
ഒരു ഗ്രാമത്ത് എല്ലാവരും സുഗമായി ജീവിക്കുന്നുണ്ടായിരുന്നു.പക്ഷെ അവിടെ ഒരു പ്രശ്നമുണ്ടായിരുന്നു അവിടെ അടുത്ത് ഒരു കടയും ഉണ്ടായിരുന്നില്ല അവർക്ക് സാധനങ്ങൾ വേടിക്കാൻ കുറെ ദൂരം പോകണം. അപ്പോഴാണ് ആ ഗ്രാമത്ത് ബാലു എന്ന് പേരുള്ള ഒരു ചെറുപക്കാരൻ വന്നത് അവൻ അവിടെ വാടകക്ക് വീട് എടുത്ത് താമസിക്കാൻ തുടങ്ങി.അവൻ അവിടത്തെ പ്രശ്നം കണ്ട് അവൻ ഒരു കട അവിടെ ഇട്ടു. ഗ്രാമവാസികൾ അതിനായി അവനെ സഹായിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഗ്രാമവാസികളും ബാലുവും സന്തോഷമായി.
|