യു പി എസ് വലിയദേശ്വരം/അക്ഷരവൃക്ഷം/മഹാമാരിയുടെ അന്ത്യം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയുടെ അന്ത്യം

ഭയപ്പെടേണ്ട നാം,
ചെറുത്തു നിന്നീടാം ;
കൊറോണയെന്ന മഹാമാരിയെ,
തടഞ്ഞു നിർത്തീടാം.

തകർന്നീടില്ല നാം,
കൈകൾ കോർത്തിടാം,
ഇടയ്ക്കിടെ കൈകൾ-
സോപ്പ് കൊണ്ട് കഴുകീടാം.

ഭയന്നീടില്ല നാം,
ചെറുത്തു തോൽപ്പിച്ചീടും,
കൊറോണയെന്ന മഹാമാരിയെ-
തുരത്തി ഓടിച്ചീടാം.


മുഹമ്മദ് ഷിബിൻ
VI - A വലിയ ഉദേശ്വരം യു. പി. എസ്., തിരുവനതപുരം, തിരുവനന്തപുരം നോർത്ത്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത