എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/KORONA

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കുലമെവിടെ കുടുംബമെവിടെ
കൊറോണേ നിന്നുടെ കൂടെവിടെ
ആരാണ് നിന്നുടെ പിതാവ്
ആരാണ് നിന്നുടെ മാതാവ്
ആരെന്നറിയുവാൻ
ആകുലനാണ് ഞാൻ

മാനവ വംശഹത്യ നടത്തുവാൻ
പ്രേരണയെന്തെന്നറിയേണം
നിന്നുടെസംഹാര താണ്ഡവം
പാപമാണെന്നറിയില്ലേ
നിന്നോടെനിക്കൊന്നേ ഉരിയാടാനുള്ളൂ
നിന്നുടെ ശേഷിച്ചജീവിതം നന്മയുടേതാകട്ടെ..
 

ഗണേശ് മോഹൻ
7 എസ്.കെ.വി.എച്ച്.എസ്._കടമ്പാട്ടുകോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത