(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റക്കെട്ടായി
ഒറ്റക്കെട്ടായി
മഹാമാരിയിൽ ലോകമെങ്ങും
മാരി തൻ ഭീതിയിൽ മനുഷ്യൻ
നാം ചുവരിനുളിൽ അഭയം
നാം ഒന്നാണ് നമ്മൾ ഒന്നാണ്
ഒന്നായി ഒറ്റ കെട്ടായി നിൽക്കാം
മഹാമാരിയെ അകറ്റുവിൻ
ലോകമെങ്ങും ഒറ്റകെട്ടായി
മാലാഖമാരെ രക്ഷിക്കുവിൻ