ഒറ്റക്കെട്ടായി മഹാമാരിയിൽ ലോകമെങ്ങും മാരി തൻ ഭീതിയിൽ മനുഷ്യൻ നാം ചുവരിനുളിൽ അഭയം നാം ഒന്നാണ് നമ്മൾ ഒന്നാണ് ഒന്നായി ഒറ്റ കെട്ടായി നിൽക്കാം മഹാമാരിയെ അകറ്റുവിൻ ലോകമെങ്ങും ഒറ്റകെട്ടായി മാലാഖമാരെ രക്ഷിക്കുവിൻ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത