ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

നമ്മുടെ ഭൂമി ഒരു കാലത്ത് പൂക്കളും ചെടികളും മരങ്ങളും പുഴകളും തോടുകളും കാട്ടരുവികളും വയലുകളും നിറഞ്ഞ അതിമനോഹരമായ..., പച്ചപ്പാർന്ന... പ്രകൃതി ആയിരുന്നു. എന്നാൽ, ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് മലിനീകരണത്താൽ നിറം മങ്ങിയ പരിസ്ഥിതിയെയാണ്. നമ്മുടെ ഭൂമിയെ പച്ചപ്പിലേക്ക് കൊണ്ട് വരാനായി.... പരിസ്ഥിതിയെ സംരക്ഷിക്കുവാനായി....

   • മരങ്ങൾ നട്ടുപിടിപ്പിക്കുക
     
   • പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക
     
   • ചപ്പുചവറുകൾ വലിചെചറിയാതിരിക്കുക
     
   • കൃഷിക്ക് രാസവളത്തിനു പകരം ജൈവവളം ഉപയോഗിക്കുക
     
   • വയലുകൾ നികത്തി വലിയ കെട്ടിടങ്ങളും വീടുകളും നിർമ്മിക്കാതിരിക്കുക

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്.


അനശ്വരലക്ഷ്മി. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം