എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/കൊറോണ
{BoxTop1 | തലക്കെട്ട്= കൊറോണ | color= 3
}}
എന്തൊരു നീചപ്റവർത്തിയാണ്
മനുഷ്യാനി൯ കരങ്ങളിൽ
അതിനെന്തേ,നി൯ കർമത്തി൯ ഫലം
അനുഭവിക്കുക നീ
എത്രയോ വിഷമങ്ങൾ സഹിച്ച പ്റകൃതിക്ക്
അല്പമൊരു ശാന്തത അനിവാര്യം
പ്റകൃതിക്കു തണലായി താങ്ങായി
ദൈവം എന്നെ സൃഷ്ടിച്ചു.
ഇനി എനിക്കു പകരം
വരാതിരിക്കട്ടെ ഒരു വില്ലനും
മർത്യനിൻ കർമ്മം തൻ ശാപം
ഏററു വാങ്ങരുതേ ഇനിയൊരിക്കലും
ഇതൊന്നു ഓർമ്മിപ്പിക്കാനായി
വന്ന ഞാനിതാ വിട വാങ്ങുന്നു.
കൃഷ്ണ സത്യേന്ദ്രൻ
|
4A എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട് പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത