ഉള്ളടക്കത്തിലേക്ക് പോവുക

എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

 അമ്മയാം ഭൂമിക്ക് കാവലാവാൻ നമ്മളല്ലാതെ മറ്റാരുമില്ല.
 മലയില്ല മരമില്ല കിളികളില്ല.
 മഴയില്ല പുഴയില്ല പൂക്കളില്ല.
 മരുഭൂമിയായ മലനാട്ടിൽ ഇപ്പോൾ മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ.
 മക്കൾക്കു വേണ്ടി നാം കാത്തുവെച്ച മണ്ണ് ഒക്കെ വിറ്റു വിഷം കലർത്തി.
 വെള്ളം വിഷം പുക വായു വിഷം കടലും വിഷമയമാക്കി നമ്മൾ.
 ഒരു തുള്ളി വെള്ളമില്ലാത്ത കാലം അരുമയാം മക്കളെ കാത്തിരിപ്പൂ.
 നേരമിലോട്ടുമെ നേരമില്ല ജീവൻറെ നന്മയെ വീണ്ടെടുക്കാൻ.
 അതിനുള്ള പടയൊരു കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല.
 നമ്മളല്ലാതെ മറ്റാരുമില്ല. നമ്മളല്ലാതെ മറ്റാരുമില്ല.

 

റെയിഹാൻ
3 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത