ഗവ. എൽ പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/പരിസ്ഥിതി

23:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <center> <poem> ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

തണലും പഴവും കാറ്റും പൂവും
തരുന്നതൊക്കെ
മരമല്ലേ.
ശലഭവും കിളിയും
പുഴുവും മൃഗവും
വളരാൻ കാരണം
മരമല്ലേ .
മഴയും പുഴയും
മണ്ണും മലയും
കാക്കുന്നതും
മരമല്ലേ.
മരങ്ങൾ വളർത്താൻ
സംരക്ഷിക്കാൻ
നമ്മളൊരുങ്ങണമെന്നെന്നും.

സഫ മർവ
4എ ഗവ. എൽ പി എസ് ഫോർട്ട് തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത