തണലും പഴവും കാറ്റും പൂവും തരുന്നതൊക്കെ മരമല്ലേ. ശലഭവും കിളിയും പുഴുവും മൃഗവും വളരാൻ കാരണം മരമല്ലേ . മഴയും പുഴയും മണ്ണും മലയും കാക്കുന്നതും മരമല്ലേ. മരങ്ങൾ വളർത്താൻ സംരക്ഷിക്കാൻ നമ്മളൊരുങ്ങണമെന്നെന്നും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത