സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൂട്ടുകാരെ കേൾക്കേണം

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൂട്ടുകാരെ കേൾക്കേണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ കേൾക്കേണം

കൂട്ടുകാരെ കേൾക്കണം
കൊറോണ എന്ന മഹാവ്യാ ദി
വിട്ടു പോവാൻ നമ്മൾ എല്ലാം
വൃത്തിയോടിരിക്കണം
നമുക്ക് വേണ്ട നമുക്ക് വേണ്ട
ഇങ്ങനത്തെ വ്യാദിയൊന്നും
അതിനു വേണ്ടി നമ്മളെല്ലാം
ജാഗ്രതയിൽ ഇരിക്കണം
( കൂട്ടുകാരെ ....... വൃത്തിയോടിരിക്കണം )
കുഞ്ഞു മക്കളായ നമ്മൾ അമ്മയെ കേൾക്കണം
കൈകൾ നമ്മൾ എപ്പഴും
നല്ലപോലെ കഴുകണം
ആരുമായും കൂട്ടു വേണ്ട
വീട്ടിൽ തന്നെ രിക്കണം
കൂട്ടുകൂടി കളികളൊന്നും ഇപ്പൊ വേണ്ട
കൂട്ടുകാരെ ഇപ്പൊ നമ്മൾ
ഒത്തൊരുമിച്ച് കൊറോണയെ നേരിടാം
( കൂട്ടുകാരെ ..... വൃത്തിയോട്ടിരിക്കണം )

ഐഷ നൗറിൻ
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത