ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
23:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്

മനുഷ്യകുലത്തിന്റെ സർവ്വനാശത്തിനായി
മനുഷ്യനാൽ
സൃഷ്ടിതമായ വ്യാധി
ഒന്നിൽ നിന്ന് ഒന്നായി തീരാത്തഭീതി നിറച്ചു
ഞാനങ്ങ് പന്തലിച്ചീടവേ കാണുക മർത്യാ നിന്റെ അഹന്തക്ക് അന്ത്യം വരുത്തുവാൻ ഞാൻ നിന്റെ അടുക്കലും എത്തിച്ചേർന്നു പോരാടി ജയിക്കുവാൻ നിങ്ങൾ ശ്രമിക്കുക
കീഴടക്കാനായി ഞാനും ശ്രമിച്ചിടാം

ഗായത്രി എസ് കുറുപ്
9F ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത