മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്താം കൊറോണയെ

നാടും നഗരവും ഭീതിയിലായി
ലോകം തന്നെ ഭീതിയിലായി
മാനവരെല്ലാം ലോക്കിലുമായി
കാരണം എന്തെന്നറിയില്ലെ
കൊറോണ എന്ന വൈറസ് കാരണം
കൈയ്യും മുഖവും കഴുകീടേണം
വൃത്തിയും വെടിപ്പും ഉണ്ടാകേണം
ശുചിത്തമുള്ളൊരു വീടാകേണം
 
  

ഹന്നാ നൗറ
2 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത