നാടും നഗരവും ഭീതിയിലായി ലോകം തന്നെ ഭീതിയിലായി മാനവരെല്ലാം ലോക്കിലുമായി കാരണം എന്തെന്നറിയില്ലെ കൊറോണ എന്ന വൈറസ് കാരണം കൈയ്യും മുഖവും കഴുകീടേണം വൃത്തിയും വെടിപ്പും ഉണ്ടാകേണം ശുചിത്തമുള്ളൊരു വീടാകേണം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത