സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ദിനങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ദിനങ്ങൾ

വീശിയടിക്കുന്നത് കൊടുങ്കാറ്റോ.
അതോ കോവിഡോ.
നിലതെറ്റി വീഴുന്നത് ഇലകളോ മനുഷ്യ ജീവനുകളോ......
ലോകമെമ്പാടും ഒഴുകുന്നത് പ്രാർത്ഥനയും കരുതലുകളുമാണ്..
ഓടിച്ചാടി കളിച്ചു തിമിർക്കാനുള്ളൊരു കാലമല്ലിത്........
വൃത്തിയും വെടിപ്പുമായി വീട്ടിൽ കഴിയുവാനുള്ള
കൊറോണക്കാലമാണിത്.

മൻഹ ആമിന
3 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത