ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സ്‌മരണ

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്‌മരണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്‌മരണ

കാണാതെ നീ മറഞ്ഞോ
തെന്നലേ ..പൂക്കളെ
പുഴകളെ നിങ്ങൾ
ഇനി ഓർമ്മയല്ലേ
പൊടിമണൽ
വീശുന്ന കാറ്റും
താനാരെന്നറിയാതെ
കരയുന്ന പൂക്കളും
പൂക്കളില്ലാത്ത വസന്തവും
അണിനിയെന്റെ ഭാവികാലം
നിറമില്ലല്ലോ ഇനിയൊരു
പച്ചച്ചാർത്തും ഇല്ലല്ലോ
കാറ്റില്ലല്ലോ ഇനിയൊരു
പുഴയുടെ ഓളവും ഇല്ലല്ലോ
ഓർമകളല്ലേ ഓർമകളല്ലേ
കൺ നിറയുന്നൊരു ഓർമ്മകളല്ലേ

നന്ദന എൽ
6 A ഗവ യു പി എസ്സ്‌ വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത