കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ അശാന്തി

23:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അശാന്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അശാന്തി


  കാതുകൾക്കിന്നൊരു ശാന്തിയില്ല.
കൊറോണയെല്ലാത്ത വാർത്തയില്ല.
കണ്ണുകളിന്നും നിറഞ്ഞിടുന്നു
മരണമില്ലാത്ത കാഴ്ചയില്ല.
കണ്ണീരില്ലാത്തൊരു രാത്രിയില്ല.
കുടുംബങ്ങളെല്ലാം വീട്ടിൽ തന്നെ
അടച്ചു പൂട്ടി കഴിഞ്ഞിടുന്നു..
പട്ടിണിയും ദാരിദ്ര്യവും
വാതിൽപ്പടിയിൽ കാത്തിരിക്കുന്നു.
ദൈവമേ നീയല്ലാതെ രക്ഷയില്ല
ഈ അശാന്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ...


 

നാദിയ എം പി
5 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത