എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

പാറി പറന്നു നടന്ന മനുഷ്യനെ
വീടെന്ന കൂട്ടിലായ് പൂട്ടിയ ഭീകരൻ
കൊറോണ എന്ന വൈറസിൻ ചെയ്തിയാൽ
വൃത്തിയും ശുദ്ധിയും പഠിച്ചു കൂട്ടർ

സാരഥ്.എസ് ഡി
1 എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത