എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പാറി പറന്നു നടന്ന മനുഷ്യനെ
വീടെന്ന കൂട്ടിലായ് പൂട്ടിയ ഭീകരൻ
കൊറോണ എന്ന വൈറസിൻ ചെയ്തിയാൽ
വൃത്തിയും ശുദ്ധിയും പഠിച്ചു കൂട്ടർ

സാരഥ്.എസ് ഡി
1 എൽ.എം.എസ്.എൽ.പി.എസ് ഭൂതൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത