ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വിലാപം
{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വിലാപം | color= 5 }}
ഒരു നെടുവീർപ്പോടെ നിശ്വാസത്തോടെ
പ്രകൃതിയ മ്മയുടെ കണ്ണുകൾ തുറക്കപ്പെട്ടു.
എന്തിനീ ക്രൂരത മനുഷ്യ !
മനോഹരമാം സസ്യ വൈവിധ്യം,
പൂക്കൾ തൻ സുഗന്ധം, കാവും കുളങ്ങളും കായലോളങ്ങൾ തൻ കാറ്റും....
എല്ലാ സൗഭാഗ്യങ്ങളും തിരസ്കരിച്ച്
എന്തു നേടി നിങ്ങൾ?
നിങ്ങൾ നിങ്ങൾ - കാവുകൾ വെട്ടി തെളിച്ചു
പക്ഷികൾ കാണാമറയത്ത് ഒളിച്ചു!
വർണ്ണപുഷ്പങ്ങൾ ഇന്നിനി ദുർലഭം
എത്ര കുളങ്ങൾ മണ്ണിട്ട് മുടി യി ത്തിരി ഭൂമിക്കുവേണ്ടി?
തലോടലും അഭയവും തരുന്ന ഈ എന്നെയും എന്തിന് നാടിന്റെ മക്കൾ ഇല്ലാതാക്കുന്നു?
എത്ര വന്നാലും മതി- വരാറി ല്ലാത്ത ഒരു അത്യാഗ്രഹി കളെ പോലെ!
വിസ്തൃത നീല ജലാശയങ്ങൾ തിങ്ങിയ
നാട്ടിൽ മാലിന്യ കണ്ണുനീർ പൊയ്ക മാത്രം!
പരിഷ്ക്കാരം ഓർത്തു നീ നടന്നപ്പോൾ-
പച്ചപ്പിനെ മറന്നുപോയോ?
മാനസ
|
7 D ഇരിട്ടി ഹൈ സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ