ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/രാമുവിന്റെ ആപ്പിൾ മരം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാമുവിന്റെ ആപ്പിൾ മരം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമുവിന്റെ ആപ്പിൾ മരം

 രാമു എന്നാരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.അവന്റെ വീടിന്റെ പുറകിൽ ഒരു
നല്ലതാട്ടം ഉണ്ടായിരുന്നു.ന്ന%ടികളും പൂക്കളും ഒരു വലിയ ആപ്പിൾ മരവും നിറഞ്ഞതായിരുന്നു
ആതാട്ടം.അവന്റെ കുട്ടികാലത്ത് ആ മരചുവട്ടിൽ മിക്ക സമയവും
കളിച്ചിരുന്നു.വിശക്കുമ്പാൾ സ്വാത6റിയ ആപ്പിൾ പറിച്ചു കഴിച്ചിരുന്നു.വർഷങ്ങൾ കടന്നു
പായി.ആപ്പിൾമരത്തിന് പ്രായം ന്ന%ന്നു.മരത്തിൽ പഴങ്ങൾ കായ്ക്കാതായി.നിരവധി
പക്ഷികളും ജീവികളും അതിൽ ത%ക്കേറി. അവന് ആമരം വെട്ടാൻ തീരുമാനിച്ചു.മരം
മുറിക്കാനായി മഴു എടുത്തപ്പാൾ ഒരു സ്വരംകേട്ടു നീ ഈമരം മുറിക്കരുത് ഇതു ഞങ്ങളുടെ
വീടാണ്,അവരു പറയുന്നത് കേൾക്കാൻ രാമുകൂട്ടാക്കിയില്ല അപ്പാഴാണ് സ്വാത6റിയ ഒരുകുടം
തേനുമായി ഒരു പറ്റം തേനിച്ചകൾ എത്തിയത്. അവൻ അതു ര%ിച്ചു നാക്കി അത് അവനെ
കുട്ടികാലത്തെ ഓർമകളിലേയ്ക്ക് കാണ്ടു പായി രാമുവിന് തന്റെ തെറ്റ് മനസ്സിലായി ഞാൻ
ഈ മരം മുറിച്ചാൽ എതയാ ജീവികളുടെ താമസസ്ഥലം നഷ്ടമാകും.അവൻ ആമരം
മുറിക്കാതെ മടങ്ങി.

കാൽവിൻ സാജൻ
1 A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ