എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക് മുക്ത വീട്
പ്ലാസ്റ്റിക് മുക്ത വീട്
തന്റെ വീട്ടുമുറ്റത്തും പറമ്പിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം പെറുക്കി എടുത്ത് രാത്രി അടുത്തുള്ള പുഴയിൽ തള്ളിയ ശേഷം അയാൾ തന്റെ പുരയിടത്തിന്റെ ചുറ്റുമതിലിനു മുമ്പിൽ ഇങ്ങനെ ബോർഡ് തൂക്കി "പ്ലാസ്റ്റിക് മുക്ത പരിസരം."
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ