എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൂട്ടുകാരെ നാം
വീട്ടിലിരുന്നാലും
കൂട്ടായെതിർക്കാം
കോവിഡിനെ

വീടും പരിസരോം
വൃത്തിയായ് സൂക്ഷിയ്ക്കാം
കൂട്ടം കൂടീടാതെ
വീട്ടിലിരിയ്ക്കാം

ചിത്രം വരച്ചിടാം
കഥകൾ വായിയ്ക്കാം
പുത്തൻ ക്ളാസ്സിലെ
പാഠം പഠിയ്ക്കാം

പുറത്തിറങ്ങീടിൽ
ധരിയ്ക്കണം മാസ്ക്ക്
അകത്തു വരുമ്പോൾ
കൈകൾ കഴുകണം

ശാരീരിക അകലം
സാമൂഹിക ഒരു മ
പാലിച്ചു രക്ഷിയ്ക്കാം
നമ്മെത്തന്നെ


 

ഗായത്രി ദേവീ
3 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത