സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എന്റെ കുഞ്ഞു കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ കുഞ്ഞു കേരളം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കുഞ്ഞു കേരളം

നന്മയെന്ന വാക്കിലുണ്ട്
കരുതൽ എന്ന വാക്കിലുണ്ട്
ഒരുമയെന്ന വാക്കിലുണ്ട്
എന്റെ കുഞ്ഞുകേരളം
എത്രവല്യ മാരിയേയും
ഒത്തുചേർന്നു നിന്നുകൊണ്ട്
തകർത്തെറിഞ്ഞ നാടിതാണ്
എന്റെ കുഞ്ഞു കേരളം

നസ്രിയ മെഹബിൻ
2 B സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത