ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വിഷ വിത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു വിഷ വിത്ത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വിഷ വിത്ത്


കൊറോണ എന്നൊരു വിഷ വിത്ത്



കോവിഡെന്നൊരു നാട്ടിൽ നിന്നും
കൊറോണ എന്നൊരു വൈറസ് വന്നു
പ്രെപഞ്ചമാകെ ഭീതി പരത്തി
പടർന്നു വന്നൊരു വിഷ വിത്ത്
കടലിളക്കി കരയിളക്കി കാടിളക്കി
കടന്നു വന്നൊരു മഹാമാരി
ജനങ്ങളെയെല്ലാം തടങ്കലിലാക്കി
മഹാമാരിയായൊരു വീരൻ
കൈകൾ കഴുകി മാസ്കുകൾ ധരിച്ചു
അകലം പാലിച്ചു നിന്നീടാം
ഒറ്റക്കെട്ടായി ചെറുത്തു നിൽക്കാം
മഹാമാരിയാം കൊറോണയെ.

 

നക്ഷത്ര അജിത്
2 A എസ്.എൻ.ഡി.യു.പി.എസ് വി-കോട്ടയം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത