കൊറോണ എന്നൊരു വിഷ വിത്ത്
കോവിഡെന്നൊരു നാട്ടിൽ നിന്നും
കൊറോണ എന്നൊരു വൈറസ് വന്നു
പ്രെപഞ്ചമാകെ ഭീതി പരത്തി
പടർന്നു വന്നൊരു വിഷ വിത്ത്
കടലിളക്കി കരയിളക്കി കാടിളക്കി
കടന്നു വന്നൊരു മഹാമാരി
ജനങ്ങളെയെല്ലാം തടങ്കലിലാക്കി
മഹാമാരിയായൊരു വീരൻ
കൈകൾ കഴുകി മാസ്കുകൾ ധരിച്ചു
അകലം പാലിച്ചു നിന്നീടാം
ഒറ്റക്കെട്ടായി ചെറുത്തു നിൽക്കാം
മഹാമാരിയാം കൊറോണയെ.