ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതിസ്നേഹം
പരിസ്ഥിതിസ്നേഹം
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് '. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായത് ഒക്കെ ഭൂമി ഇതിന്റെ ഒരുക്കി വെച്ചിരിക്കുന്നു. ആ ഭൂമിയെ സ്നേഹിക്കുന്നതാണ് നമ്മുടെ ധർമ്മം.പക്ഷെ മനുഷ്യന്റെ ആർത്തി മൂലം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു 'ഇതിന്റെ ഫലമാണ് പരിസ്ഥിതിനാശം.മണ്ണും ജലസമ്പത്തും വനസമ്പത്തുമൊക്കെ മനുഷ്യൻ ദുരുപയോഗം ചെയ്ത് നശിപ്പിച്ചു കൊണ്ടിരിക്കുന്നു .പ്രകൃതിക്ക് ഏറ്റവും ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക്.ആഗോള താപനം ഇല്ലാതാക്കാൻ പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ വെച്ച് പിടിപ്പിക്കണം. ഭാവി തലമുറയ്ക്കും കൂടി വേണ്ടിയുള്ളതാണ് ഇവിടുത്തെ പ്രകൃതി എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. പ്രകൃതിയെ സ്നേഹിക്കുക, നശിപ്പിച്ച് കളയാതെ അതിനെ സംരക്ഷിക്കുക ..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ