എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന ഭീകരൻ

എത്തിയല്ലോ കൂട്ടരെ
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ ഭീതി പരത്തി
വിധിയാൽ പകച്ചു നിൽക്കുന്നു......
വൈറസിൽ നിന്നു മോചനം നേടാൻ
ഇടയ്ക്കിടയ്ക്ക് കൈ..
കഴുകേണം
കുറയരുത് ജാഗ്രത
ഭയമുപേക്ഷിക്കണം
കോവിഡ് കൊറോണയെ
ഒന്നായി തുരത്താം
കൈകൾ കഴുകി നാം ശുദ്ധീവരുത്തണം
കൂട്ടമായി കൂടുന്നിടമൊഴിവാക്കണം
ചുമയ്ക്കുമ്പോൾ വായും മൂക്കും മറക്കണം
തുരത്തണം നമുക്കീ കൊ റോണ വൈറസിനെ
കുറയരുത് ജാഗ്രത
ഭയമുപേക്ഷിക്കണം
ഇനിയൊരു കൊറോണ വേണ്ടേ വേണ്ട
ഈ ഭീകരനെ നമുക്ക് തുരത്തണം

വാമിക വിനിൽ
6 A എരുവട്ടി യു പി സ്കൂൾ, കണ്ണൂർ,
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത