സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/നിലാവിന്റെനൊമ്പരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിലാവിന്റെനൊമ്പരങ്ങൾ

ഒരുവെൺ നിലാവിന്റെ ശീതളച്ഛായയിൽ
അലയുമൊരു തേങ്ങലായി നിൻ നാദം കേട്ടു ഞാൻ.
കരയുന്ന കുഞ്ഞിന്നെ പോലെ എൻ തേങ്ങലിൽ
നുറുങ്ങു എൻ ഹൃദയത്തിൻ നൊമ്പരങ്ങൾ.
സാഗരങ്ങളാക്കുന്ന നീർച്ചാലിൽ
നൊമ്പരങ്ങൾ എങ്ങോ മാഞ്ഞു പോയി
നിന്റെ നൊമ്പരങ്ങൾ.

ആൻ ക്ലാര പി. എസ്
9 A സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത