എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/ലേഖനം-പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷിക്കേണ്ടതു എന്നതു ഏതൊരു പൗരന്റെയും അടിസ്ഥാന അവകാശങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. അമ്മ മലയാളം എന്ന് പറയുന്നതുപോലെ, അമ്മ എന്ന വാക്കിന്റെ ഉറവിടമാണ് പൃഥ്വി അഥവാ ഭൂമി. അത്തരത്തിൽ നമ്മുടെ ഭൂമിയെ വൃത്തിയോടെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. വന്യജീവി സംരക്ഷണ വിഭാഗം ഉള്ള പോലെ തന്നെ പരിസ്ഥിതി സംരക്ഷണ വിഭാഗവുമുണ്ട് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇങ്ങനെ ഒരു ദിവസം വർഷത്തിലൊരിക്കൽ വെച്ചിരിക്കുന്നത് ഉദ്ദേശം നമ്മളെ എങ്ങനെയൊക്കെയാണ് വൃക്ഷലതാദികൾ സംരക്ഷിക്കുന്നത് എന്ന ഒരു ബോധം വരുത്തുന്നതിന് വേണ്ടിയാണ്.
അനുജനാരായണൻ
9എ എസ്.എൻ.ഡി.പി.എച്ച്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം