ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13934 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


പ്രതിരോധിക്കാം പൊരുതിജയിക്കാം
 രോഗപ്രതിസന്ധിയെ തരണം ചെയ്യാം
കൈകോർത്തുനിൽക്കാം മുന്നേറീടാം
 മഹാരോഗങ്ങളെ തുരത്തിയോടിച്ചിടാം
 രോഗങ്ങളെയെലാം പ്രതിരോധിക്കാനായ്
 പരിസ്ഥിതിശുചിത്വം പാലിച്ചിടേണം നാം
 ഒന്നായി പ്രവർത്തിക്കാം നേട്ടങ്ങൾ കൊയ്തിടാം
കേരളനാടിനെ സംരക്ഷിച്ചിടാം.

 

ആദിദേവ്.എൻ.പി
2 A ബി ഇ എം എൽ പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത