സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ലോകത്തിന്റെ ഭീതി
ലോകത്തിന്റെ ഭീതി
ഭീതി അത് എവിടെ നിന്നോ വന്നു വൈറസിൻ രൂപത്തിൽ അത് ലോകത്തിൻ ഭീതിയായി മാറി ശാസ്ത്രം മുട്ടുമടക്കി മല്ലന്മാർ ഭീരുക്കളായി രാഷ്ട്രതലവന്മാർ വിറകൊണ്ടു. നാശത്തിന്റെ തുടക്കം ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക്. അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് വയ്യ, ... ഭീതിയോടെ ജീവിക്കാൻ പൊരുതണം ഭയം വിട്ടകലും വരെയും പുറത്തിറങ്ങാതെ, പിടികൊടുക്കാതെ, ശുചിത്വമോടെ, പൊരുതണം ഭയം വിട്ടകലും വരെയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ