ഉള്ളടക്കത്തിലേക്ക് പോവുക

ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/നന്മ എന്നും വളർത്തണേ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13358cdups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ എന്നും വളർത്തണേ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ എന്നും വളർത്തണേ


നന്മ എന്നും വളർത്തണേ

കോറോണയെ തുരത്തണെ

നല്ല കാലം വരുത്തുവാൻ

ജനങ്ങൾ കൈകോർത്ത് നിൽക്കണെ

ലോകസേവനം ചെയ്യാൻ

കരുത്തേകണെ ഈശ്വരാ

ഈ ലോകം തിരികെ എത്തുവാൻ

ഈ വൈറസിനെ തുരത്തണെ

 

ആരുഷ്
3 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത