ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athira c mottath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേരാം ഒത്തുചേരാം


 മനസുകൾ തമ്മിൽ ചേർന്നീടാം

 മാരിക്കെതിരേ ഒറ്റക്കെട്ടായി

 പൊരുതീടാം അണിചേരാം
 
 കരുതൽ വേണം ഭാവിക്കായി

 ജാഗ്രത വേണം എപ്പോഴും

 തുരത്താം നമുക്ക് മാരികളെ

 ആഹാരം നല്ല മരുന്നാകട്ടെ

 ഇണങ്ങീടാം പ്രകൃതിയോടായി

 കുതിച്ചിടാം നല്ല നാളെക്കായി
 

ആർജവ് എം പ്രകാശ്
4 A ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത