മനസുകൾ തമ്മിൽ ചേർന്നീടാം മാരിക്കെതിരേ ഒറ്റക്കെട്ടായി പൊരുതീടാം അണിചേരാം കരുതൽ വേണം ഭാവിക്കായി ജാഗ്രത വേണം എപ്പോഴും തുരത്താം നമുക്ക് മാരികളെ ആഹാരം നല്ല മരുന്നാകട്ടെ ഇണങ്ങീടാം പ്രകൃതിയോടായി കുതിച്ചിടാം നല്ല നാളെക്കായി
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത