സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/ബ്രേക്ക് ദീ ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബ്രേക്ക് ദീ ചെയിൻ

കൊറോണ എങ്ങും കൊറോണ
തകർക്കണം കിരീടത്തെ
തുരത്തണംകൊറോണയെ
കിരീടമാം കൊറോണയെ
കൊറോണ വന്നു ചൈനയിൽ
ചൈനയിലാദ്യം വുഹാനിൽ
കൊറോണ വന്നു ഇന്ത്യയിൽ
ഇന്ത്യയിലാദ്യം കേരളത്തിൽ
കൊറോണ വന്നു കേരളത്തിൽ
കേരളത്തിലാദ്യം തൃശൂരിൽ
കൊറോണയെ തുരത്തുവാൻ
ശുചിത്വമെന്നും പാലിക്കാം
കിരീടത്തെ മുറിക്കുവാൻ
ബ്രേക്ക് ദീ ചെയിൻ പാലിക്കാം.

അശ്വതി
2A സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത