കൊറോണ എങ്ങും കൊറോണ
തകർക്കണം കിരീടത്തെ
തുരത്തണംകൊറോണയെ
കിരീടമാം കൊറോണയെ
കൊറോണ വന്നു ചൈനയിൽ
ചൈനയിലാദ്യം വുഹാനിൽ
കൊറോണ വന്നു ഇന്ത്യയിൽ
ഇന്ത്യയിലാദ്യം കേരളത്തിൽ
കൊറോണ വന്നു കേരളത്തിൽ
കേരളത്തിലാദ്യം തൃശൂരിൽ
കൊറോണയെ തുരത്തുവാൻ
ശുചിത്വമെന്നും പാലിക്കാം
കിരീടത്തെ മുറിക്കുവാൻ
ബ്രേക്ക് ദീ ചെയിൻ പാലിക്കാം.