ജ്യോതിസ് ട്രിനിറ്റി സ്കൂൾ കോവൂർ വർക്കല/അക്ഷരവൃക്ഷം/ഭയങ്കര സാധനം

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയങ്കര സാധനം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയങ്കര സാധനം

ഓടുന്ന വണ്ടിയെ തടഞ്ഞു നിർത്തിടാം
പറക്കും വിമാനതെത താഴെയിറക്കീടാം
ഓടിയും ചാടിയും പറന്നും നടക്കുന്ന മനുഷ്യരെയെല്ലാം വീട്ടിലിരുത്തിയ നീയൊരു
ഭയങ്കര സാധനം തന്നെ
നിന്നെ തടുക്കുവാൻ ആരുമില്ലിവിടെ
നിന്നെ പിടിക്കുവാൻ ആരുമില്ലിവിടെ
നിന്നെ ഭയന്നു ഞങ്ങൾ
പലതും ചെയ്തു കൂട്ടുന്നു
നിന്നെ ഭയന്നു ഞങ്ങൾ
വീട്ടിനുള്ളിലിരിക്കുന്നു
എന്നാലൊരുനാൾ നിന്നെ തുരത്തിടും ഞങ്ങൾ.
എത്രയും വേഗം നിന്നെ പിടിച്ചു കെട്ടും ഞങ്ങൾ.
 എങ്കിലും നീയൊരു ഭയങ്കര സാധനം തന്നെ
 

ആബേൽ ലിജോ
1 ജ്യോതിസ് ട്രിനിറ്റി സ്കൂൾ,കോവൂർ,,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത