സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/അക്ഷരവൃക്ഷം/ഉണർന്നീടൂ മനുഷ്യാ

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണർന്നീടൂ മനുഷ്യാ

ഉണർന്നീടൂ ഉണർന്നീടൂ
പ്രകൃതിയെ ചുംബിക്കാം
വ്യായാമം ചെയ്തീടിൽ
രോഗങ്ങളൊക്കെയും
ഓടി ഒളിച്ചീടാം
നിന്നിൽ നിന്നെന്നെന്നും
കാണുന്നില്ലെ അതി
മനോഹരക്കാഴ്ചകൾ
പൂക്കളും കിളികളും പൂമ്പാറ്റകളും
എന്നു വേണ്ട എല്ലാ ജീവജാലങ്ങളും
പുഞ്ചിരിക്കും നിമിഷത്തെ ചുംബിക്കൂ
പ്രകൃതിയില്ലാതൊരു സന്തോഷമില്ല
പ്രകൃതിയില്ലാത്തൊരു ജീവിതമില്ല.
ഉണർന്നീടു ഹേ മനുഷ്യാ ഉണർന്നീടു

ഷിബിൻ
3 ബി സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത