സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/മരണവാറന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരണവാറന്റ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണവാറന്റ്

 മാനവകുലത്തിനന്തകനായ വൈറ സെ
മാനസം പിടയ്ക്കുന്നു കാർ മേഘം പോലെ പടർന്നിടുന്നു
കാലനെ പോലും വെല്ലുന്ന കോ വിഡ് പത്തൊൻപതെ
 മരണവാറൻറുമായ് ധരണിയിൽ ' മന്നനെ തോല്പിക്കാനിറങ്ങിയതോ
   സഞ്ചാരികളുടെ പറുദീസയായ കൊച്ചു കേരളം
 നിയമലംഘനമില്ലാതെ സമൂഹമൊന്നാകെ മാറിയല്ലോ
  ശുചിത്വത്തിലൂടെ ഒത്തൊരുമയിലൂടെ ഒന്നാണു നമ്മളെന്നും
  ഒത്തൊരുമയാണ് നമ്മിലുള്ളതെന്ന തിരിച്ചറിഞ്ഞുവല്ലോ
  മരണവാറന്റുമായ് മന്നന്റെ മുന്നിലെത്തിയ നീ തിരികെ പോകൂ
  മാനവർ സ്വസ്ഥമായുറങ്ങിടട്ടെ .

 

ആരതി പ്രകാശ്
6 A സെൻറ് മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത