എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ
വിലാസം
കല്‍പ്പറ്റ

വയനാട് ജില്ല
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2010Skmjhskalpetta



ചരിത്രം

വയനാട് ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1944ല്‍ സ്ഥാപിച്ച ഈവിദ്യാലയം പുളിയാര്‍മല ജൈനക്ഷേത്രത്തിന് സമീപം ‌‌‌‌‌‌താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങള്‍

വയനാട് കലക്ട്രേറ്റിന് സമീപം എന്‍. എച്ച്. 212ന് അരികിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. 25 ഏക്കര്‍ ഭൂമിയില്‍ 3കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.2ലൈബ്രറികളും 2കബ്യൂട്ടര്‍ ലാബുകളും 2സയന്‍സ് ലാബുകളും എസ്.കെ.എം.ജെ.സ്കൂളിന് സ്വന്തമായുണ്ട്.ഇത് കൂടാതെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 8ഉം ഹൈ സ്കൂള്‍ വിഭാഗത്തില്‍ 16ഉം യു.പി. വിഭാഗത്തില്‍11ഉം ക്ലാസ് മുറീകളുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഇംഗ്ലീഷ് ക്ലബ്
  • ഇക്കോ ക്ലബ്,
  • സോഷ്യല്‍ ക്ലബ്,
  • സയന്‍സ് ക്ലബ്,
  • റോഡ് സുരക്ഷാ ക്ലബ്,
  • വായനാ കളരി
  • ഐ.ടി. ക്ലബ്,

മാനേജ്മെന്റ്

1949ല്‍ 15022ശ്രീ.എംകെ.ജിനചന്ദ്രന്‍ എസ്.കെ.എം.ജെ.ഹൈസ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം നിര്‍മ്മിച്ചു.പ്രസ്തുത കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അന്നത്തെ മദിരാശി മന്ത്രി ശ്രീ.കെ.മാധവമേനോന്‍ നിര്‍വഹിച്ചു.ഇതിന്റെ ഉദ്ഘാടനം അന്നത്തെ ലോകസഭാ സ്പീക്കര്‍ ശ്രീ.ജി വി.മാവ് ലങ്കര്‍ നിര്‍വഹിച്ചു. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ. എം.കെ.കൃഷ്ണ മോഹന്‍ സ്കൂളിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.ശ്രി.കൃഷ്ണമോഹന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ശ്രി.എം.ജെ.വിജയപത്മന്‍ സ്കൂളിന്റെ സാരഥ്യം എറ്റെടുത്തു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു പൊതുവെ നടമാടുന്ന അഴിമ തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ.

മുന്‍ സാരഥികള്‍

.- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പി.എച്ച് .രാമഅയ്യര്‍, എം,കെ.അപ്പുണ്ണി മേനോന്‍,ഇ.എസ്.ഗോപാലകൃഷ്ണ അയ്യനര്‍, എം.നാരായണ ന്‍ നമ്പ്യാര്‍, എം.എ.ശിവരാമ കൃഷ്ണന്‍, പി.കെ.വെങ്കിടേശ്വരന്‍, എ.ഗോപാലകൃഷ്ണന്‍, പി.നാരായണന്‍ നമ്പ്യാര്‍, എം.ഡി.ഗോപാലകൃഷ്ണന്‍, പി.ഒ.ശ്രീധരന്‍ നമ്പ്യാര്‍, എം.ഡി.അഭിനന്ദനകുമാര്‍, ബാലന്‍ കൂറാറ, ടി.പി.സതീദേവി, പി.പി.സൗദാമിനി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.621347" lon="76.087151" zoom="18" width="350" height="350" selector="no" controls="large"> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക


  • 'ഒന്നാമത്തെ ഇനം'കടുപ്പിച്ച എഴുത്ത്
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം