Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
നമ്മളിൽ ധൈര്യം ഉണ്ടാകണം
രോഗം വരാതെ നോക്കേണം
കൈ രണ്ടും നന്നായി കഴുകേണം
സോപ്പിട്ടു തന്നെ കഴുകേണം
രോഗാണുവിനെ അകറ്റേണം
ചുമയും തുമ്മലുമെത്തുമ്പോൾ
തൂവാലകൊണ്ടു മറയ്കേണം.
ദൂരം പാലിച്ചുകൊണ്ടുതന്നെ
വീട്ടിൽ കഴിയേണം നാമെല്ലാം
വ്യക്തി ശുചിത്വം പാലിക്കണം
പരിസരം വൃത്തിയായ് സൂക്ഷിക്കണം
ധൈര്യത്തോടെപ്പോഴും വാണിടേണം
{
|