ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ലോക്ഡൗൺ
ലോക്ഡൗൺ
കൂട്ടുകാരെ നാം ഇപ്പോൾ കഠിനമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അറിയാല്ലോ ! കൊറോണ എന്ന ഭീകരമായ എന്നാൽ നമ്മുടെ കണ്ണിൽ പോലും കാണാൻ കഴിയാത്ത ഒരു ചെറിയ അണു നമ്മെ ഭയപ്പെടുത്തുന്നു.ഈ രോഗത്തിൽനിന്നു നിന്നു രക്ഷപ്പെടാൻ ശുചിത്വശീലങ്ങൾ പാലിക്കേണ്ടതാണ്. ലോക്ഡൗൺ എല്ലാവർക്കും പുതിയരു അനുഭവമാണ്. വീട്ടിന്റെ മുറ്റത്ത് നിന്ന് നോക്കിയപ്പോൾ ഞാൻ നിരീക്ഷിച്ച ഒരു കാര്യമാണ് ഇവിടെ പറയുന്നത് . നമ്മുടെ കാവിൽ പലതരം പക്ഷികൾ വരുന്നുണ്ട് . നമുക്ക് ചുറ്റും പല മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഇതിൽ നിന്ന് മനസിലായി. ലോക്ഡൗൺ കാലത്ത് നമ്മൾക്കു ഒന്നിച്ചു നിന്ന് കൊറേണ വൈറസിനെ തുടച്ചു മാറ്റാം എന്ന പ്രതീക്ഷയോടെ നിർത്തുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ