ഉള്ളടക്കത്തിലേക്ക് പോവുക

ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

കൊറോണയെന്നൊരു വൈറസ്
ചൈനയിൽ നിന്ന് വന്നല്ലോ
ലോകത്തെല്ലാം ചുറ്റിക്കറങ്ങി
മനുഷ്യമക്കളെ ഭീതിയിലാക്കി
വൈറസിൽ നിന്നും അതിജീവിക്കാൻ
ശുചിത്വം നമ്മൾ പാലിക്കേണം
കൈകൾ കഴുകി മാസ്ക് ധരിച്ച്
കൊറോണക്കെതിരെ പോരാടാൻ
ഒറ്റക്കെട്ടായ് ശ്രമിക്കാലോ
 

{{BoxBottom1

അനാഖത്ത് ബാനു ആർ
2 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത