സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/കൊറോണ നാടുവാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ നാടുവാണീടും കാലം | color=1 }} <b...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ നാടുവാണീടും കാലം


കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലുമെപ്പോഴും ആളുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ചനിറമുള്ള മാസ്കുവെച്ച്
കണ്ടാലും എല്ലാരും ഒന്നുപോലെ
ഒന്നുപോലെ
കുറ്റം കുറവുകൾ മാഞ്ഞുപോയി
ഒന്നുരിയാടാനായ് നാം കൊതിപ്പൂ
മാസ്‌കോരവശ്യ വസ്തുവായി
നാവൊന്നമർന്നത് എത്ര കാമ്യം
എത്ര കാമ്യം

നഷ്‍വ ഫാത്തിമ
5 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത