ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ഞാൻ ഇവിടെയുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44019 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്='''ഞാൻ ഇവിടെയുണ്ട് ''' | color=3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഇവിടെയുണ്ട്

കൊറോണ -കിരീടം
മുൾകിരീടമായ് ഞാൻ വരും

കൈകളിൽ കയറി ഞാൻ വരും
നിങ്ങൾക്ക് എന്നെ കൂടെ കൂട്ടാം -കൈ തരൂ.

ഞാൻ കൂട്ട് കൂടും -ക്രൂരമായ്
കൂടെ കൂട്ടിയില്ലെങ്കിൽ -കൈ കൂപ്പി, ഞാൻ

അകന്നു മാറും -സൗമ്യമായ്
കൈ കഴുകി അകലാതെ അകന്ന്

അറിയൂ !ഞാൻ എങ്ങും പോയിട്ടില്ല
ഇവിടെത്തന്നെയുണ്ട് -കൊറോണ !!!

എയ്‍‍ഞ്ചലിൻ എസ് എസ്
+1സയൻസ് ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത