ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/നമ്മുടെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്

പച്ചപ്പുല്ലു നിറഞ്ഞൊരി നാട്
മണ്ണു മലകളുമുള്ളൊരീ നാട്
കാക്കണം നമ്മളീ നാടിനെയെന്നും
സംരക്ഷിക്കാം ഈ മണ്ണും മലയും ജലവുമെല്ലാം
എങ്കിലകറ്റാം പ്രളയമെല്ലാം
ശീലിക്കണം നമ്മൾ വ്യക്തിശുചിത്വം
പരിപാലിക്കണം നമ്മൾ പരിസരശുചിത്വം
എങ്കിലകറ്റാം നിപയും കൊറോണയും
സൃഷ്ടിക്കാം നമ്മുക്കൊന്നായി
ഒരു ആരോഗ്യ ലോകം സുന്ദരലോകം

സരയു പി നായ‍ർ
3 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത