ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} നമ്മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
        നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നാം ഇന്ന് ഏറെ കണ്ടുവരുന്നത്‌ റോഡിലെ മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് ഉപയോഗങ്ങൾ കുറയ്ക്കുക. ഫാക്ടറികളിലെ പുകകൾകൊണ്ട് ചുറ്റുപാടും ഉള്ള ആളുകൾക്ക് രോഗങ്ങൾ പരക്കുന്നു. ഫാക്ടറികളിൽനിന്നുള്ള പുകയും ഓസോൺ പാളിക്ക് തകരാർ സംഭവിക്കാൻ കാരണമാകുന്നു. അതുകൊണ്ട് നാം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കിണറുകൾ,  അരുവികൾ, പുഴകൾ എന്നിവയിൽ പ്ലാസ്റ്റിക് നിക്ഷേപിക്കാതിരിക്കുക. വീടിനു സമീപം വെള്ളം കെട്ടിനിർത്താതിരിക്കുക. 

ക്ലാസ്സ്‌ -4സി.

സുഹൈറാബാനു. കെ. പി.
4 C ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം