എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരിടാം കൊറോണയെ


ഒന്നായി ചേരാം ഒന്നിച്ച് നേരിടാം

നാടുകടത്താംകൊറോണയെ 

വീട്ടിലിരിക്കാം മാസ്ക് ധരിക്കാം നാടുകടത്താം കൊറോണയെ മനുഷ്യരാശിയെ നശിപ്പിക്കാൻ

ചൈനയിൽനിന്ന് വന്നുവത്രേ 

ജാതിയും മതവും രാഷ്ട്രീയവും വേണ്ട നശിപ്പിക്കാം ആ വൈറസിനെ ഒന്നായി നിന്ന് നിപ്പയെ തോൽപ്പിച്ച മലയാള മണ്ണിന്റെമക്കളാണ്നാം

കൊറോണയെവേഗംഓടിക്കാം  

നല്ലൊരു നാളേക്കായി കാതോർക്കാം

ബഹുമാനിക്കാം ആരോഗ്യ പ്രവർത്തകരെ
അനുസരിക്കാം ഗവൺമെൻറിനെ 

നന്ദി യേകാം അവർക്കായി നമ്മുടെ ജീവൻ കാത്തുസൂക്ഷിച്ച ദൈവമാണവർ


വർഷ
5 എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത